അരിനല്ലൂർ പട്ടകടവ് കുന്നേൽ വീട്ടിൽ പരേതനായ കെ പി ജോസഫിന്റെ ഭാര്യ ജയി നമ്മ ജോസഫ് (83) നിര്യാതയായി. മക്കൾ : ഫ്ലോറൻസ് (റിട്ട. അധ്യാപിക, വിമല ഹൃദയ HSS, കൊല്ലം), ഷിബു ജോസ് (ദുബായ്) , ഷീനാ ജോസ് (അധ്യാപിക, GHSS ശാസ്താംകോട്ട ), ഷിനു ജോസ് (ഹൈദരാബാദ്) മരുമക്കൾ : പോൾ രാജൻ (മസ്ക്കറ്റ് ), ജോൺസൺ (ടി.കെ.എം. കോളേജ് ഓഫ് എഞ്ചിനീയറിംഗ് , കൊല്ലം), ബിന്ദി ( ജില്ലാ ആശുപത്രി, കൊല്ലം) , സുനിത (ബൻസിഗർ ആശുപത്രി, കൊല്ലം ) സംസ്കാരം : 29.2.24 3 മണിക്ക് പട്ടകടവ് സെന്റ് ആൻഡ്രൂസ് പള്ളിയിൽ .