ശൂരനാട് തെക്ക്. ഇരവിച്ചിറ നടുവില്‍ കളീക്കലയ്യത്ത് പുത്തന്‍വീട്ടില്‍(കൊപ്പാറേത്ത്)കെ ഡാനിയേല്‍(85)നിര്യാതനായി. സംസ്കാരം വ്യാഴം രാവിലെ പത്തിന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക്ശേഷം ശൂരനാട് സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍. ഭാര്യ. തേവലക്കര തറയില്‍ കുടുംബാംഗം റാഹേലമ്മ. മക്കള്‍. റെജു, സൂസമ്മ,അനി,മാത്യൂസ്. മരുമക്കള്‍. ഓമന,കെ ഒ രാജന്,ഷാജന് വര്‍ഗീസ്,ജിജി വര്‍ഗീസ്