തഴവ തെക്കും മുറി കിഴക്ക്പുലരിയില്‍ മിൽമ റിട്ട. അസിസ്റ്റന്റ് പേഴ്സണൽ ഓഫീസർ, ബി രാജീവൻ നിര്യാതനായി

Advertisement

തഴവ. മിൽമ റിട്ട. അസിസ്റ്റന്റ് പേഴ്സണൽ ഓഫീസർ, തെക്കും മുറി കിഴക്ക്പുലരിയില്‍ ബി രാജീവൻ (64)നിര്യാതനായി.സംസ്കാരം നാളെ രാവിലെ (3/03/2024)10 മണിക്ക് പരേതന്റെ വസതിയില്‍. ഭാര്യ എസ് ഷർമ്മിള, (റിട്ട. പബ്ലിക് ഹെൽത്ത്‌ സൂപ്പർവൈസർ)മക്കൾ രേഷ്മ രാജ് (UK ),സരൺ രാജ് (മിൽമ കൊല്ലം )മരുമക്കൾ വിവിജിത് കെവി(U K )പൂജ പ്രസന്നൻ.

Advertisement