102-ാം വയസ്സിൽ നിര്യാതയായി

Advertisement

ശാസ്താംകോട്ട : മുതുപിലാക്കാട് മാണിക്കലഴികത്ത് പരേതനായ ചാക്കോയുടെ ഭാര്യ കുഞ്ഞമ്മ ചാക്കോ (102) നിര്യാതയായി.സംസ്ക്കാരം ബുധൻ രാവിലെ 9 ന് വസതിയിലെ ശുശ്രൂക്ഷകൾക്ക് ശേഷം മുതുപിലാക്കാട് സെന്റ് തോമസ് മലങ്കര കാതോലിക് പള്ളി സെമിത്തേരിയിൽ.മക്കൾ:
പരേതയായ മേരി,രാജപ്പൻ,പാപ്പച്ചൻ,പരേതനായ കുഞ്ഞപ്പൻ,റോസമ്മ,ഓമന,
അച്ചൻകുഞ്ഞ്,കുട്ടപ്പൻ.മരുമക്കൾ:
പരേതനായ ഡാനിയേൽ,ലീലാമ്മ,സൂസമ്മ,ലിസി,
കുഞ്ഞുമോൻ,വർഗീസ്,ആൻസി,
സാലി.

Advertisement