കുന്നത്തൂർ പടിഞ്ഞാറ് തൊളിക്കൽ മേലേതിൽ തെക്കേപ്പുരയിൽ ശാരദ നിര്യാതയായി

Advertisement

കുന്നത്തൂർ : കുന്നത്തൂർ പടിഞ്ഞാറ് തൊളിക്കൽ മേലേതിൽ തെക്കേപ്പുരയിൽ പരേതനായ കുമാരന്റെ ഭാര്യ ശാരദ(79) നിര്യാതയായി.സംസ്ക്കാരം വ്യാഴം രാവിലെ 10.30ന്.
മക്കൾ:ഉഷ,അജി,അനിത,പരേതയായ
അനില.മരുമക്കൾ:മോഹനൻ,
ജയകുമാരി,പരേതനായ രാധാകൃഷ്ണൻ,അശോകൻ.
സഞ്ചയനം: തിങ്കൾ രാവിലെ എട്ടിന്.