സരസ്വതിയമ്മ

Advertisement

കുന്നത്തൂർ: കുന്നത്തൂർ പടിഞ്ഞാറ്, വടക്കടത്ത് കിഴക്കതിൽ, എ. രവീന്ദ്രൻ പിള്ളയുടെ ഭാര്യ സരസ്വതിയമ്മ (ഗീത-52) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് (1.04.2024) 12.30ന് വീട്ടുവളപ്പിൽ. മകൻ: അനൂപ്. ആർ. നായർ (ആഷിഷ്). സഞ്ചയനം ഞായറാഴ്ച (07.04.2024) രാവിലെ 8ന്.