നടി മീരാ ജാസ്മിന്റെ പിതാവ് അന്തരിച്ചു

Advertisement

നടി മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് (83) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ ഏലിയാമ്മയാണ്. കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. മീരാ ജാസ്മിനെ കൂടാതെ നാല് മക്കളാണ് ജോസഫ് ഫിലിപ്പിന് ഏറ്റവും ഇളയ മകളാണ് മീര. മറ്റു മക്കള്‍: ജിബി സാറാ ജോസഫ്, ജെനി സാറാ ജോസഫ്, ജോര്‍ജ്, ജോയ്.

Advertisement