കുമരഞ്ചിറ ക്ഷീരോൽപാദക സഹകരണ സംഘം റിട്ട.സെക്രട്ടറി ബാലചന്ദ്രൻ നിര്യാതനായി

Advertisement

ശൂരനാട് തെക്ക്:കുമരഞ്ചിറ ക്ഷീരോൽപാദക സഹകരണ സംഘം റിട്ട.സെക്രട്ടറി ബാലചന്ദ്രൻ(64) നിര്യാതനായി.ഭാര്യ:എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സലീല കുമാരി.സംസ്കാരം  ഞായറാഴ്ച വീട്ടുവളപ്പിൽ.

Advertisement