മൈനാഗപ്പള്ളി. വേങ്ങ പടിഞ്ഞാറ് ചരുവിളപുത്തന്‍വീട്ടില്‍ പരേതനായ തങ്കപ്പന്‍പിള്ളയുടെ ഭാര്യ ജി ഭാരതിയമ്മ(94)നിര്യാതയായി. സംസ്‌കാരം ഇന്ന്(6-4)വൈകിട്ട് മൂന്നിന്. മക്കള്‍. വിജയലക്ഷ്മിഅമ്മ, പരേതയായ റിട്ട അധ്യാപിക പത്മജാദേവിഅമ്മ, ടിപി മോഹനന്‍പിള്ള( റിട്ട.യൂണിറ്റ് ഹെഡ്, ഇംഗ്‌ളീഷ് ഇന്ത്യന്‍ ക്‌ളേയ്‌സ് ലിമി.), ലതികാമ്മ(റിട്ട. ഹെഡ്മിസ്ട്രസ്, ബിഎച്ച്എസ് തേവലക്കര). ഡോ.ടി പി അരവിന്ദകുമാര്‍(വൈസ് ചാന്‍സലര്‍, എംജി യൂണിവേഴ്‌സിറ്റി). മരുമക്കള്‍. പരേതനായ ജയമോഹനന്‍പിള്ള(റിട്ട.അസി.എന്‍ജിനീയര്‍ പൊതുമരാമത്ത് വകുപ്പ്),പരേതനായ ശങ്കരന്‍നായര്‍(റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍),ബീന എന്‍ ആര്‍(പ്രിന്‍സിപ്പല്‍,ചിന്മയ വിദ്യാലയ, തിരുവനന്തപുരം), മുരളീധരന്‍ ഉണ്ണിത്താന്‍(റിട്ട. ജോയിന്റ് റജിസ്ട്രാര്‍,പ്രൈവറ്റ് സെക്രട്ടറി വിസി. എംജി യൂണിവേഴ്‌സിറ്റി) ഡോ. ഉഷ(പ്രഫ. കുസാറ്റ്, കൊച്ചി)സഞ്ചയനം പത്തിന്.