വേങ്ങ കൊച്ചു ചില്ലക്കാട്ട് വീട്ടിൽ വിക്രമൻ പിള്ള  നിര്യാതനായി

Advertisement

മൈനാഗപ്പള്ളി വേങ്ങ കൊച്ചു ചില്ലക്കാട്ട് വീട്ടിൽ വിക്രമൻ പിള്ള (87) നിര്യാതനായി മരണന്തര കർമം നാളെ ഞായറാഴ്ച 10:30മണിക്ക് വേങ്ങയിൽ ഉള്ള ഭവനത്തിൽ വച്ചു നടത്തപെടും.മക്കൾ. പ്രസന്നകുമാർ (ശൂരനാട് സൗത്ത് വില്ലേജ് )മണിയമ്മ (lete ) മായാകുമാരി മരുമക്കൾ സന്തോഷ്‌ കുമാർ. രാധാമണി (മുളക്കൽ എൽ പി എസ് തേവലക്കര )