ക്ലാപ്പന പെരുമാന്തഴ കൊച്ചുവീട്ടിൽ(ഷാജി മൻസിലിൽ)  റിട്ട.അധ്യാപകൻ മുഹമ്മദ് കുഞ്ഞ് നിര്യാതനായി

Advertisement

ഓച്ചിറ :ക്ലാപ്പന പെരുമാന്തഴ കൊച്ചുവീട്ടിൽ(ഷാജി മൻസിലിൽ) വരവിള ഗവൺമെന്റ് എൽ.പി.എസ് റിട്ട.അധ്യാപകൻ മുഹമ്മദ് കുഞ്ഞ്(90 ) നിര്യാതനായി.ഖബറടക്കം പുതുത്തെരുവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു. ഭാര്യ: പരേതയായ അസുമാ ബീവി, മക്കൾ: അബ്ദുൽസലാം റഷീദ,അഷറഫ്,ഷാജി, ഷാഹിത,ഷി ഹാബ്.മരുമക്കൾ :
സലീന, സമീർ,നിസാർ,ജാസ്മിൻ,സുൽഫത്ത്, ജസ്ന. ഫോട്ടോ :മുഹമ്മദ് കുഞ്ഞ്