ശാസ്താംകോട്ട മനക്കര ശ്രീലകം വീട്ടിൽ ശ്രീ രാജേഷ് പി. ആർ(48) നിര്യാതനായി. ശാസ്താംകോട്ട മുൻ പഞ്ചായത്ത് പ്രസിഡന്റ്എം വി താരാഭായുടെ മരുമകനാണ്, കുന്നത്തൂർ താലൂക് എൻ. എസ്. എസ് വനിതാ കോർഡിനേറ്റർ ആയ പ്രസീത ആണ് ഭാര്യ.
മക്കൾ : മീനാക്ഷി. പി.രാജേഷ്
പാർത്തവ്. ആർ.നായർ
സംസ്കാരം 8-4-2024 തിങ്കൾ ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.