NewsObituary പത്തനാപുരം പനംപറ്റ പുലരിയിൽ റിട്ട. ക്യാപ്റ്റൻ വി നാരായണപിള്ള നിര്യാതനായി April 11, 2024 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement പത്തനാപുരം . പനംപറ്റ പുലരിയിൽ റിട്ട. ക്യാപ്റ്റൻ വി.നാരായണപിള്ള (84) നിര്യാതനായി. സംസ്കാരം വെള്ളി ഉച്ചക്ക് 2.30ന്ഭാര്യ. രാധാദേവി മക്കൾ. നാഗേഷ്, ദിനേഷ് (ഖത്തർ),ബിന്ദു. മരുമക്കൾ . അഞ്ജന , വിനീത