ശൂരനാട് വടക്ക്. പടിഞ്ഞാറ്റകിഴക്കു പള്ളി കോമ്പൗണ്ടിൽ  എ മറിയ നിര്യാതയായി

Advertisement

ശൂരനാട് വടക്ക്. പടിഞ്ഞാറ്റകിഴക്കു പള്ളി കോമ്പൗണ്ടിൽ  എ. മറിയ(94) നിര്യാതയായി. പരേതയുടെ ശവസംസ്കാര ചടങ്ങുകൾ 20.04.2024 ശനിയാഴ്ച രാവിലെ 10 മണിക്ക് സ്വഭവനത്തിൽ തുടങ്ങുന്നതും തുടർന്ന് ശൂരനാട് സെന്റ് ജോസഫ് ഫെറോന ദൈവാലയത്തിൽ ശവസംസ്കാര ചടങ്ങുകൾ നടത്തുന്നതുമാണ്.
മക്കൾ : വൈ ഗ്രിഗറി,കത്രീന, ഗ്രിഗറി, ലില്ലികുട്ടി ,ആഗ്നസ്, ഹാരിസ്
മരുമക്കൾ :ശീലാസ്(late), ജൈനമ്മ (late), ലാസർ, ജോണി, ലത