തെക്കൻ മൈനാഗപ്പള്ളി, ഐക്കരകുറ്റി വിളയിൽ, യുനുസ് കുട്ടി നിര്യാതനായി

Advertisement

ശാസ്താംകോട്ട: മൈനാഗപ്പള്ളിയിലെ ആദ്യകാല കോൺഗ്രസ്സ്, ഐ. ൻ.ടി.യു.സി നേതാവ് , തെക്കൻ മൈനാഗപ്പള്ളി, ഐക്കര കുറ്റി വിളയിൽ, യുനുസ് കുട്ടി (82)നിര്യാതനായി. സംസ്കാരം ഇന്ന്(28-04-2024) രാവിലെ 11 മണിക്ക് കല്ല്കടവ് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ . ഭാര്യ പരേതയായ ഐഷാബീവി, മക്കൾ വൈ. സജീദ ബീഗം പരേതനായ
വൈ. കമറുദ്ദീൻ (സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ്)
വൈ.സലിം (മിൽമ ഡയറി, കൊല്ലം) , വൈ. നജിം (കെ.എം.എം.എൽ, ചവറ- കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ്), വൈ.ഷഹു ബാനത്ത് (ഗ്രാമ പഞ്ചായത്ത് അംഗം, മൈനാഗപ്പള്ളി )
മരുമക്കൾ പരേതനായഅബ്ദുൽ റഹിം (ആര്‍മി) സംന, സലീന,സൈനുദീൻ ( കെ.എം.എം. എൽ, ചവറ )