മണപ്പള്ളി തെക്ക് പടന്നയിൽ സുമതി നിര്യാതയായി

Advertisement

തഴവാ: തഴവാ മണപ്പള്ളി തെക്ക് പടന്നയിൽ പരതേനായ ചെല്ലപ്പൻ്റെ ഭാര്യ സുമതി (82) നിര്യാതയായി.
മരണാനന്തരകർമ്മങ്ങൾ നാളെ (29/04/24) ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് സ്വവസതിയിൽ ( മണപ്പള്ളി )നടത്തും. മക്കൾ

  1. പി. സി. ആനന്ദകുമാർ( മസ്ക്കറ്റ്),പി.സി.സുധീർ(മസ്ക്കറ്റ്),ദീപാ ഗോപിനാഥൻ,മരുമക്കൾ.
  2. സിന്ധു ദിവാകർ,പ്രിയങ്ക സുധീർ,ഗോപിനാഥ് (Late)
Advertisement