വലിയ പാടം പടിഞ്ഞാറ്, മാങ്കൂട്ടത്തിൽ കിഷോർ ഭവനത്തിൽ അമ്മിണി  നിര്യാതയായി

Advertisement

പടി. കല്ലട, വലിയ പാടം പടിഞ്ഞാറ്, മാങ്കൂട്ടത്തിൽ കിഷോർ ഭവനത്തിൽ   പരേതനായ രാഘവൻ്റെ ഭാര്യ അമ്മിണി (74) നിര്യാതയായി. മകൻ പരേതനായ കിഷോർ. മുൻ എം എൽ എ കോട്ടക്കുഴി സുകുമാരൻ്റെ   സഹോദരിയാണ്. മരണാനന്തര ചടങ്ങുകൾ ഉച്ചയ്ക്ക് 11.30 ന് വീട്ടുവളപ്പിൽ