വേങ്ങ കൊച്ച് മാമ്പുഴ വീട്ടിൽ  സരോജിനിയമ്മ നിര്യാതയായി

Advertisement

ശാസ്താംകോട്ട.വേങ്ങ കൊച്ച് മാമ്പുഴ വീട്ടിൽ ശശിധരൻ പിള്ളയുടെ ഭാര്യ, സരോജിനിയമ്മ (65) അന്തരിച്ചു , മക്കൾ, ലക്ഷ്മി , രാജലക്ഷ്മി, സീതാലക്ഷമി, ഒരുമക്കൾ, ശിവപ്രസാദ്, സുനിൽ ,സുജിത്ത്, സംസ്കാര ചടങ്ങുകൾ ഇന്ന് 3 മണിക്ക് വേങ്ങ പൊട്ടക്കണ്ണൻ മുക്കിന് പടിഞ്ഞാറ് വശം ഉള്ള സ്വവസതിയിൽ ,