മൈനാഗപ്പള്ളിയിലെ
മുതിർന്ന കോൺഗ്രസ് നേതാവ് വടക്കൻ മൈനാഗപ്പള്ളി മഠത്തിൽ വീട്ടിൽ മാധവൻ പിള്ള നിര്യാതനായി

Advertisement



മൈനാഗപ്പള്ളി: മൈനാഗപ്പള്ളിയിലെ
മുതിർന്ന കോൺഗ്രസ് നേതാവ് വടക്കൻ മൈനാഗപ്പള്ളി മഠത്തിൽ വീട്ടിൽ മാധവൻ പിള്ള.  (80) നിര്യാതനായി.സംസ്ക്കാരം തിങ്കളാഴ്ച വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പിൽ.ഭാര്യ:ഭാരതിയമ്മ.
മക്കൾ:പരേതനായ രാധാകൃഷ്ണപിള്ള,സുരേഷ് (സൗദി അറേബ്യ),രാജേഷ് (കെഎസ്ആർടിസി ഡ്രൈവർ,കായംകുളം).മരുമക്കൾ:
ജയലക്ഷ്മി,ശാന്തിനി (എച്ച്.ഡി.എഫ്.സി ലൈഫ്).

Advertisement