ശൂരനാട് വടക്ക് . ആലിന്റെ വടക്കതിൽ (റോയി ഭവനം) കുഞ്ഞമ്മ എബ്രഹാം (90) നിര്യാതയായി. സംസ്കാരം നാളെ (28/05/2024) ഉച്ചയ്ക്ക് 11 മണിക്ക് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ശൂരനാട് ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ.
പരേത അടൂർ പാണ്ടിക്കുടി കുടുംബാംഗമാണ്.
ഭർത്താവ്: ഐ. എബ്രഹാം മക്കൾ: പ്രൊഫ.രാജൻ അലക്സ് (റിട്ട.പ്രിൻസിപ്പൽ, യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, അടൂർ), റെജി പണിക്കർ (കുണ്ടറ)
മരുമക്കൾ: സൂസമ്മ പി ജോർജ് (റിട്ട.അസോസിയേറ്റ് പ്രൊഫസർ, കാർഷിക ഗവേഷണ കേന്ദ്രം, കായംകുളം), കെ വി കോശി പണിക്കർ ( കുണ്ടറ)