തേവലക്കര. തോണ്ടപ്പുറത്ത് പള്ളിതോട്ടത്തില്‍ പരേതനായ തോമസ് മാത്യുവിന്റെ ഭാര്യ സൂസിമാത്യൂസ്(79)നിര്യാതയായി. മൃതദേഹം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് മുട്ടട വസതിയിലും വൈകിട്ട് അഞ്ചിന് തേവലക്കര വസതിയിലും എത്തിക്കും. വ്യാഴം 12ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം തേവലക്കര മാര്‍ത്തോമാ വലിയപള്ളിയില്‍ മാത്യൂസ് മാര്‍ സെറാഫീം എപിസ്‌കോപയുടെ കാര്‍മികത്വത്തില്‍ സംസ്‌കരിക്കും. മക്കള്‍. മിനി ഈപ്പന്‍(ചെന്നൈ),കോശി മാത്യൂസ്(അബാന്‍ കാറ്റാടിപ്പാടം തിരുനെല്‍വേലി),റവ. മാത്യു മാത്യൂസ്(വികാരി, മാത്ര ഇമ്മാനുവേല്‍ മാര്‍ത്തോമ ചര്‍ച്ച്). മരുമക്കള്‍. പരേതനായ ടോണി ഈപ്പന്‍,സിബികോശി,ബ്‌ളെസിഎബ്രഹാം.