NewsObituary വലിയ കുളങ്ങര ഫിർദൗസിൽ റഹീസ് നിര്യാതനായി June 20, 2024 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ഓച്ചിറ : വലിയ കുളങ്ങര ഫിർദൗസിൽ റഹീസ് (42) നിര്യാതനായി. വലിയ കുളങ്ങര കാർ സ്ക്വയർ നടത്തിവരുകയായിരുന്നു . ഭാര്യ. ഹർഷിന. മകൻ. റഹാൻ റഹീസ്