വടക്കുംതല മേലായിൽ മജീദ് കുഞ്ഞ് ഹാജി മക്കയിൽ നിര്യാതനായി

Advertisement

പന്മന. വടക്കുംതല മേലായിൽ വീട്ടില്‍ മജീദ് കുഞ്ഞ് ഹാജി (75)ഇന്ന് രാവിലെ മക്കയിൽ വെച്ച് നിര്യാതനായി.
മകൻ: ശ്യാംജി മരുമകൾ:നസ്രിൻ