ആനയടി നെടിയത്ത് പങ്കജാക്ഷിയമ്മ നിര്യാതയായി

Advertisement

ആനയടി:ആനയടി നെടിയത്ത് പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ പങ്കജാക്ഷിയമ്മ (90) നിര്യാതയായി.സംസ്കാരം ഇന്ന് (ശനി) രാവിലെ 11ന് വീട്ടുവളപ്പിൽ.മക്കൾ:ആർ.രവീന്ദ്രൻ പിള്ള (വിമുക്തഭടൻ),ആർ.സുധാകരൻ പിള്ള (വിമുക്തഭടൻ),ആർ.ഷാജീന്ദ്രൻ പിള്ള (റിട്ട.അണ്ടർ സെക്രട്ടറി) .മരുമക്കൾ:വത്സലയമ്മ,രാജി,
ഷൈലജ.