അബ്ദുൽ റഹിം ഹാജി നിര്യാതനായി

Advertisement

വള്ളിക്കുന്നം. കാഞ്ഞിപ്പുഴ കന്നിമേൽ കൊച്ചൂ വീട്ടിൽവടക്കതിൽ അബ്ദുൽ റഹിം ഹാജി ( 74) നിര്യാതനായി. ഭാര്യ ജമീല ബിവി ( കരുനാഗപ്പള്ളി മുനമ്പത്ത് കുടുംബാംഗം )
മക്കൾ ബിജിമോൾ, സജിതാ ( പരേത), ഹബിബ് ( സൗദി അറേബ്യ) മാജിദ ,മരുമക്കൾ നിസാർ ( ബസിനസ്), ഷംസുദ്ദീൻ ( സൗദി അറേബ്യ), റാഷിദ് ( സൗദി അറേബ്യ), ആ രിഫാ (വള്ളികുന്നം യു.പി.എസ് അദ്ധ്യാപിക)
ഖബറടക്കം 3-7 -2024 ബുധനാഴ്ച പകൽ 11 മണിക്ക് കാഞ്ഞിപ്പുഴ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ‘

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here