കുതിരപ്പന്തി കുരിശ്ശിൻ മൂടിന് സമീപം  ആശാഭവനത്തിൽ ദീനാമ്മ നിര്യാതയായി

Advertisement

തഴവ. കുതിരപ്പന്തി കുരിശ്ശിൻ മൂടിന് സമീപം  ആശാഭവനത്തിൽ ദീനാമ്മ (79 ) അന്തരിച്ചു. സംസ്കാരം നാളെ  (05 .07 .2024 ) പകൽ 2 ന് വസതിയിലെ ശുശ്രൂഷയ്‌ക്ക്  ശേഷം 3 ന് കൊറ്റമ്പള്ളി മാർഏലിയാ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭർത്താവ് [പരേതനായ ഉമ്മൻ തോമസ്. മക്കൾ മേരിക്കുട്ടി ജോൺ, (ആശാവർക്കർ), അനിതോമസ് (ഖത്തർ) എലിസബത് (സ്റ്റാർ മെഡ് ഹോസ്പിറ്റൽ) അന്നമ്മ തോമസ്, ജേക്കബ് തോമസ് (ദുബായ്) മരുമക്കൾ : ജോൺ, മോളി, ബിനു മാത്യു (വിമുക്തഭടൻ) , ബാബു ജോസഫ് , മറിയാമ്മ ഡാനിയൽ.

Advertisement