ശാസ്താംകോട്ട ഡി.ബി. കോളേജിന്റെ പ്രഥമ പ്രിന്‍സിപ്പല്‍ പരേതനായ പ്രൊഫ:എന്‍.സി. ഉണ്ണിത്താന്റെ ഭാര്യ പൂവ്വണ്ണാലഴികത്ത് അമ്മുക്കുട്ടിക്കുഞ്ഞമ്മ അന്തരിച്ചു

Advertisement

തിരുവനന്തപുരം. ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജിന്റെ പ്രഥമ പ്രിന്‍സിപ്പല്‍ പരേതനായ പ്രൊഫ:എന്‍. സി. ഉണ്ണിത്താന്റെ ഭാര്യ ചന്തവിള, പട്ടുവിളാകം പൂവ്വണ്ണാലഴികത്ത് അമ്മുക്കുട്ടിക്കുഞ്ഞമ്മ (90) അന്തരിച്ചു. സംസ്‌കാരം നാളെ (ശനിയാഴ്ച) വൈകിട്ട് മൂന്നിന്. മക്കള്‍. മായാദേവികുഞ്ഞമ്മ, ഗീതാദേവി കുഞ്ഞമ്മ, ഡോ. ഹരിക്കുട്ടന്‍ ഉണ്ണിത്താന്‍ (റിട്ട. പ്രിന്‍സിപ്പല്‍ ഡിബി കോളജ്, ശാസ്താംകോട്ട) ,ഡോ.ശ്രീക്കുട്ടന്‍ ഉണ്ണിത്താന്‍ (ജോ. റജിസ്ട്രാര്‍, എംജിആര്‍ യൂണിവേഴ്‌സിറ്റി ചെന്നൈ). മരുമക്കള്‍. കെഎന്‍എം പിള്ള (റിട്ട.എക്‌സി.എന്‍ജിനീയര്‍, മരാമത്ത് വകുപ്പ്), ജയറാം (റിട്ട.അസി.മാനേജര്‍, ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക്), ആര്‍.മിനി (റിട്ട. ജോയിന്റ് സെക്രട്ടറി,കൃഷി വകുപ്പ്), ലക്ഷ്മീദേവി(റിട്ട.എക്‌സി.എന്‍ജിനീയര്‍ തമിഴ്‌നാട് വൈദ്യുതി വകുപ്പ്).

Advertisement