കൊല്ലം റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് ശൂരനാട് വടക്ക് കാട്ടൂർ കിഴക്കതിൽ കെ ജി ജോൺസൺ നിര്യാതനായി

Advertisement

ശാസ്താംകോട്ട:കൊല്ലം റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് ശൂരനാട് വടക്ക് പടിഞ്ഞാറ്റംകിഴക്ക് കാട്ടൂർ കിഴക്കതിൽ കെ.ജി ജോൺസൺ(58) നിര്യാതനായി.സംസ്കാരം നാളെ ചൊവ്വാഴ്ച രാവിലെ 9.30ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം പോരുവഴി മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.ഭാര്യ: ഡോ.ആഡ്ലിൻ മേരി( റിട്ട.ഹോമിയോ ഡോക്ടർ,കൊല്ലം).മക്കൾ:രോഷ്നി ആൻ ജോൺസൺ,രോഹൻ ജെ ജോർജ്.മരുമകൻ:സുധിൻ ബാബു

Advertisement