കോട്ടാത്തല സായി ചൈതന്യത്തില്‍ അഴകേശിനി നിര്യാതയായി

Advertisement

കോട്ടാത്തല .സായി ചൈതന്യത്തില്‍ പരേതനായ ഭാസ്കരന്‍റെ(ന്യൂസ് ഏജന്‍സി)ഭാര്യ അഴകേശിനി(79)നിര്യാതയായി. സംസ്കാരം ബുധനാഴ്ച 11ന്. മക്കള്‍. ശശികല, കോട്ടാത്തല ശശികുമാര്‍(ഭാസ്കര്‍ അഡ്വര്‍ടൈസിംങ്,K3A കൊല്ലം സോൺ ജോയിന്റ് സെക്രട്ടറി). മരുമക്കള്‍. രവീന്ദ്രന്‍(എക്സ് സര്‍വീസ്) ,ജയശ്രീ.