പോരുവഴി. ഇടയ്ക്കാട് തെക്ക് ചാലവിള കിഴക്കേതിൽ തങ്കമ്മ ജോൺ (82) നിര്യാതയായി. പരേത വള്ളികുന്നം നടയുടെ വടക്കേതിൽ കുടുംബാംഗമാണ്. സംസ്കാരം ബുധൻ രാവിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 2 മണിക്ക് കടമ്പനാട് സെൻ്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയിൽ നടക്കും. ഭർത്താവ്: ജോൺ. മക്കൾ: റോസമ്മ, സൂസമ്മ, ബാബു (എല്ലാവരും ഉദയ്പൂർ), പൊന്നമ്മ, രാജു (ഇലക്ട്രീഷ്യൻ). മരുമക്കൾ: മാത്യു, ടോണി, സിജി (എല്ലാവരും ഉദയ്പൂർ), ബാബു, മിനി.