മൈനാഗപ്പള്ളി കടപ്പാ, കാക്കരവടക്കതിൽ,അഴകപ്പനാചാരി നിര്യാതനായി

Advertisement

മൈനാഗപ്പള്ളി. കടപ്പ കാക്കരവടക്കതിൽ അഴകപ്പനാചാരി (84) നിര്യാതനായി . ഭാര്യ ജഗദമ്മ. മക്കൾ: മണി, മായ, മനോജ്‌ (ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് )മരുമക്കൾ : രാജൻ, പ്രദീപ്‌, ദീപ. സഞ്ചയനം. ശനിയാഴ്ച രാവിലെ 8 മണി.

Advertisement