ആനയടി. ആനയടി ആർ കെ.യു.പി.എസിന് കിഴക്ക് വശം സത്യസദനത്തിൽ പുഷ്പാംഗദൻ (83)നിര്യാതനായി. സംസ്കാര ചടങ്ങുകൾ ഇന്നുച്ചക്ക് (24-7- 24 ബുധൻ)2 മണിക്ക് വീട്ടുവളപ്പിൽ നടക്കും.ഭാര്യ. രാജമ്മ. മക്കൾ – പി സത്യപാലൻ (മിൽമ പത്തനംതിട്ട) ആര്’പുഷ് ലത, ആര്പുഷ്പ ലേഖ (സെക്രട്ടറി, ഈസ്റ്റ് കല്ലട ക്ഷീര സംഘം) മരുമക്കൾ: ശ്രീരേഖ ( താലൂക്ക് ഓഫീസ്, ശാസ്താംകോട്ട) ശ്രീ.മോഹനൻ (ഇലക്ട് റോളിംഗ് ഷട്ടേഴ്സ് പറക്കോട്) ശ്രീ. ഹരിലാൽ