പനപ്പെട്ടി ചാമക്കച്ചിയിൽ ഷൈജു നിര്യാതനായി

Advertisement

ശാസ്താംകോട്ട. പനപ്പെട്ടി ചാമക്കച്ചിയിൽ ഷൈജു (26) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ. അച്ഛൻ :പുരുഷോത്തമൻ
അമ്മ : മണി
സഹോദരി :മായ

Advertisement