കെപിഎംഎസ് നേതാവ് വി പാച്ചു നിര്യാതനായി

Advertisement

കരുനാഗപ്പള്ളി .കെപിഎംഎസ് നേതാവ് അയണിവേലികുളങ്ങര തെക്ക് വടക്കേ പുതൂർ കിഴക്കതിൽ വി പാച്ചു (79) നിര്യാതനായി. സംസ്കാര ചടങ്ങുകൾ പിന്നീട്