മുതുപിലാക്കാട് പടിഞ്ഞാറ് പുന്തല പടിഞ്ഞാറ്റതിൽ ചെല്ലമ്മ അമ്മ നിര്യാതയായി

Advertisement

ശാസ്താംകോട്ട:മുതുപിലാക്കാട് പടിഞ്ഞാറ് പുന്തല പടിഞ്ഞാറ്റതിൽ ചെല്ലമ്മ അമ്മ (92) നിര്യാതയായി.ഭർത്താവ്:പരേതനായ ദാമോദരൻ പിള്ള.മക്കൾ:വിജയമ്മ അമ്മ,ഗോമതിഅമ്മ, തങ്കമണി അമ്മ സരസ്വതി അമ്മ,ശിവൻപിള്ള, രാധാകൃഷ്ണപിള്ള,ഗോപാലകൃഷ്ണപിള്ള, വിജയകുമാരൻ പിള്ള .മരുമക്കൾ:പരേതനായ കുഞ്ഞിരാമൻ പിള്ള,പരേതനായ ഗോപിക്കുട്ട കുറുപ്പ്,രാജശേഖരൻ പിള്ള, ചന്ദ്രൻ പിള്ള,അഞ്ജലി,ലതാ കൃഷ്ണൻ,ദിലീജാ കുമാരി,രാഖി ചന്ദ്രൻ.സഞ്ചയനം:ബുധനാഴ്ച രാവിലെ 8ന്.

Advertisement