വേങ്ങ പാലവിളയിൽ അയ്യപ്പൻപിള്ള നിര്യാതനായി

Advertisement

ശാസ്താംകോട്ട. വേങ്ങ പാലവിള യിൽ അയ്യപ്പൻ പിള്ള(72 )നിര്യാതനായി. സംസ്കാരം വൈകിട്ട് മൂന്നിന്. ഭാര്യ. വിജയമ്മ. മക്കള്‍. സന്തോഷ്കുമാര്‍,സതീഷ്കുമാര്‍, സജീവ്കുമാര്‍. മരുമക്കള്‍. സുജാത,ദീപ സഞ്ചയനം എട്ടിന്

Advertisement