കുന്നത്തൂർ മാനാമ്പുഴ തെങ്ങുംപിള്ളിൽ സജി ഡാനിയേൽ നിര്യാതനായി

Advertisement

കുന്നത്തൂർ: കുന്നത്തൂർ മാനാമ്പുഴ തെങ്ങുംപിള്ളിൽ സജി ഡാനിയേൽ(57) നിര്യാതനായി.ഭാര്യ:കൊല്ലം പെരിനാട് പാമ്പാലിൽ പുത്തൻ വീട്ടിൽ കുടുംബാംഗം സുജാ സജി.മക്കൾ:ഡിപിൻ.ഡി.സജി,
റിജിൻ.ഡി.സജി.സംസ്ക്കാരം
ശനിയാഴ്ച രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് ഒന്നിന് കുന്നത്തൂർ ശാലേം മാർത്തോമാ ചർച്ച് സെമിത്തേരിയിൽ നടക്കും.

Advertisement