ഭരണിക്കാവ് അമ്പിളി എൻ്റർപ്രൈസസ് ഉടമ തൃക്കുന്നപ്പുഴ വടക്ക് രോഹിണിയിൽ പ്രസന്നൻ പിള്ള നിര്യാതനായി

Advertisement

പതാരം:ഭരണിക്കാവ്,ചക്കുവള്ളി എന്നിവിടങ്ങളിൽ പ്രവർത്തികുന്ന അമ്പിളി എൻ്റർപ്രൈസസ് ഉടമ
ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് രോഹിണിയിൽ പ്രസന്നൻ പിള്ള (55) നിര്യാതനായി.സംസ്ക്കാരം വ്യാഴം പകൽ 3ന് പതാരം പുളിക്കമുക്കിന് കിഴക്ക് പറക്കട്ടമൂല ജംഗ്ഷന് സമീപമുള്ള വീട്ടുവളപ്പിൽ.ഭാര്യ:പരേതയായ ആശ .മകൻ:പാർത്ഥൻ.

Advertisement