ശൂരനാട് വടക്ക് പാതിരിക്കൽ പോണാൽ പടീറ്റതിൽ നാരായണൻ നായർ നിര്യാതനായി

Advertisement

ശൂരനാട് വടക്ക് : പാതിരിക്കൽ പോണാൽ പടീറ്റതിൽ നാരായണൻ നായർ(87) നിര്യാതനായി.ഭാര്യ:ഭാരതിയമ്മ.മക്കൾ:ഓമനക്കുട്ടൻ നായർ,രാജേന്ദ്രൻ നായർ,താമരാക്ഷൻ നായർ,ഉദയ.മരുമക്കൾ:വത്സല കുമാരി,വിജയമ്മ,രാധാമണി,
ശശികുമാർ.സഞ്ചയനം:15ന് രാവിലെ എട്ടിന്.

Advertisement