തേവലക്കര ബോയ്‌സ് ഹൈസ്‌കൂള്‍ റിട്ട. അധ്യാപിക ലളിതാഭായി അമ്മ നിര്യാതയായി

Advertisement

അരിനല്ലൂര്‍. പുത്തന്‍പുര അശ്വതിയില്‍ റിട്ട. എന്‍ജിനീയര്‍ കരുണാകരന്‍പിള്ളയുടെ ഭാര്യ തേവലക്കര ബോയ്‌സ് ഹൈസ്‌കൂള്‍ റിട്ട. അധ്യാപിക ലളിതാഭായി അമ്മ(80)നിര്യാതയായി. സംസ്‌കാരം ചൊവ്വ രണ്ടിന്. മക്കള്‍. കല(റിട്ട.പ്രഫ. എന്‍എസ്എസ് എന്‍ജിനീയറിംങ് കോളജ് പാലക്കാട്), ഹരികുമാര്‍(എസ്ബിഐ ചീഫ് മാനേജര്‍),ബിജുകുമാര്‍(എസ്‌ക്യൂബ് ഐടി സര്‍വീസസ് . മരുമക്കള്‍. രഘു(ഐടി സര്‍വീസസ്,പാലക്കാട്),ശ്രീകല(എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, പിഡബ്‌ളിയുഡി, തിരുവനന്തപുരം),രാധിക(ഐഐ യുപിഎസ്, നടുവിലക്കര)

Advertisement