മുതുപിലാക്കാട് തുമ്പോട്ട് വീട്ടിൽ ലക്ഷ്മികുട്ടിയമ്മ നിര്യാതയായി

Advertisement

ശാസ്താംകോട്ട. മുതുപിലാക്കാട് തുമ്പോട്ട് വീട്ടിൽ ലക്ഷ്മികുട്ടിയമ്മ (82) നിര്യാതയായി. സംസ്കാരം ബുധനാഴ്ച വൈകിട്ട് 3 ന് വീട്ടുവളപ്പിൽ ഭർത്താവ് : പരേതനായ നാരായണൻ നായർ
മക്കൾ : അനിൽ തുമ്പോടൻ ( ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത്‌, സിപിഐ എം ശാസ്താംകോട്ട കിഴക്ക് ലോക്കൽ കമ്മിറ്റി അംഗം ),അനിത കുമാരി
മരുമക്കൾ : പരേതനായ ശിവശങ്കരപിള്ള,ജയ

Advertisement