മുനബത്ത് വഹാബ് അന്തരിച്ചു

Advertisement

കോൺഗ്രസ്‌ നേതാവും കൊല്ലം ഡിസിസി ജനറൽ സെക്രട്ടറിയുമായ .
കരുനാഗപ്പള്ളി മുനബത്ത് വഹാബ് (68) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു. ജില്ലാപഞ്ചായത്ത് മെമ്പർ. ഗ്രാമ പഞ്ചായത്ത്‌ മെമ്പർ. കോൺഗ്രസ്‌ കരുനാഗപ്പള്ളി ബ്ലോക്ക് പ്രസിഡന്റ്‌, കോഴിക്കോട് ക്ഷീരോദ്പാദക സഹകരണ സംഘo പ്രസിഡന്റ്.കോഴിക്കോട് കയർ വിവസായ സംഘo പ്രസിഡന്റ്‌, താലൂക്ക് ജമാഅത്ത് യൂണിയൻ എക്സിക്യൂട്ടീവ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: അസുമ ബീവി. മക്കൾ : അബ്ദുൽ വാഹിദ്,വഹീദ. മരുമക്കൾ : ഷംനാദ്,റജീന