പന്മന പെരുമന  പി മോഹനൻ നിര്യാതനായി

Advertisement

പന്മന .പരേതനായ പെരുമന പരമേശ്വരൻ പിള്ള യുടെ മകൻ  പി.മോഹനൻ(68) നിര്യാതനായി.മരണാനന്തര ചടങ്ങുകൾ  ,ചവറ-ശങ്കരമഗലത്തിനു സമീപം ചെപ്പള്ളിൽ വീട്ടിൽ  സമയം ഇന്ന് രാത്രി എട്ട് മണിക്ക് ‘

ഭാര്യ -ഉഷ
മകൾ – കാർത്തിക
മരുമകൻ – വിനോദ്