നടി നെയ്യാറ്റിൻകര കോമളം അന്തരിച്ചു

Advertisement

പാറശാല.  മലയാള സിനിമ നടി നെയ്യാറ്റിൻകര കോമളം (93)അന്തരിച്ചു

പാറശാല സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയ്ക്ക് എത്തിയതായിരുന്നു നെയ്യാറ്റിൻകര കോമളം

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here