NewsObituary ശാസ്താംകോട്ട മനക്കര വാലയിൽ വീട്ടിൽ കൃഷ്ണൻകുട്ടി നിര്യാതനായി November 15, 2024 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ശാസ്താംകോട്ട. മനക്കര വാലയിൽ വീട്ടിൽ, കൃഷ്ണൻകുട്ടി (82) നിര്യാതനായി, സംസ്കാരം ശനി 16/11/24 ഉച്ചയ്ക്ക് 12മണിക്ക്. ഭാര്യ,:സരസ്സമ്മമക്കൾ: ഉഷ,സന്ധ്യ, രജനി മരുമക്കൾ: ശശിധരൻ, അജയൻ, ഷജീർ