കിടങ്ങയം നടുവിൽ കമലാലയത്തിൽ കെ കമലാക്ഷിയമ്മ നിര്യാതയായി

Advertisement

ശൂരനാട് തെക്ക്:കിടങ്ങയം നടുവിൽ കമലാലയത്തിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ കെ.കമലാക്ഷിയമ്മ (84) നിര്യാതയായി.സംസ്കാരം ശനിയാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.മക്കൾ:രാജശേഖരൻ പിള്ള,പുഷ്പവതി ദേവി (റിട്ട.ഹെഡ്മിസ്ട്രസ് ബിജെഎസ്എം മഠത്തിൽ എച്ച്എസ്എസ്),വത്സല,രാജശ്രീ (റിട്ട:ഹെഡ്മിസ്ട്രസ് പള്ളിശ്ശേരിക്കൽ,എൽ.പി.എസ്).
മരുമക്കൾ:അംബിക ദേവി,പി,ഗോപാലകൃഷ്ണപിള്ള (റിട്ട.ഇൻസ്പെക്ടർ കെഎസ്ആർടിസി),എൻ.സോമൻ പിള്ള (റിട്ട.ക്ലർക്ക്,അമൃത ഹയർ സെക്കൻഡറി സ്കൂൾ,വള്ളികുന്നം).

Advertisement