NewsObituary പെരുവിരുത്തി മലനട ദേവസ്വം ജീവനക്കാരൻ അമ്പലത്തുംഭാഗം ആറ്റൂരേത്ത് വിളയിൽ വിദ്യാ പ്രകാശ് നിര്യാതനായി November 18, 2024 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement പോരുവഴി: പെരുവിരുത്തി മലനട ദേവസ്വം ജീവനക്കാരൻ അമ്പലത്തുംഭാഗം ആറ്റൂരേത്ത് വിളയിൽ (കല്ലയ്ക്കാട്ട്) ശശിധരൻ പിള്ളയുടെയും സരസ്വതി അമ്മയുടെയും മകൻ വിദ്യാ പ്രകാശ് (38) നിര്യാതനായി.അവിവാഹിതനാണ്.സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ