കോട്ടയം. ഡോ.സുജിത്ത് വിജയൻ പിള്ള എംഎൽഎയുടെ ഭാര്യാ മാതാവ് ചങ്ങനാശ്ശേരി കറുകച്ചാൽ പാലമറ്റം വീട്ടിൽ ഗിരിജ എം പിള്ള (72) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച്ച വീട്ടുവളപ്പിൽ നടക്കും. ഭർത്താവ്: മുരളീധരൻ പിള്ള. മകൾ: ഡോ. പാർവ്വതി പിള്ള. മരുമകൻ: ഡോ. സുജിത്ത് വിജയൻ പിള്ള എംഎൽഎ.