പെരുവേലിക്കര കാർത്തികയിൽ പങ്കജാക്ഷിയമ്മ നിര്യാതയായി

Advertisement

ശാസ്താംകോട്ട. പെരുവേലിക്കര കാർത്തികയിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ പങ്കജാക്ഷിയമ്മ (80) നിര്യാതയായി.മരണാനന്തര ചടങ്ങുകൾ വേങ്ങ സോപാനത്തിൽ(പാലവിളയില്‍) വീട്ടില്‍
ഇന്ന് ഉച്ചക്ക് 2 മണിക്ക്

മക്കൾ. ബിന്ദുഗോപാൽ,വേണുഗോപാൽ മരുമക്കൾ. ശിവശങ്കരപ്പിള്ള, ഗീതമ്മ
സഞ്ചയനം. 11 ന് രാവിലെ ഏഴിന്

Advertisement