അമ്പലത്തും ഭാഗം വെള്ളം കൊള്ളിൽ കിഴക്കതിൽ മാധവൻ പിള്ള  നിര്യാതനായി

Advertisement

പോരുവഴി :- അമ്പലത്തും ഭാഗം വെള്ളം കൊള്ളിൽ കിഴക്കതിൽ മാധവൻ പിള്ള (89) നിര്യാതനായി.
സംസ്കാരം 7/12/24 ശനി 2 മണിക്ക്
ഭാര്യ സുഭദ്രയമ്മ
മക്കൾ – രഘുനാഥൻ പിള്ള (Ex- Service) ശിവപ്രകാശ്, വസന്തകുമാരി.
മരുമക്കൾ – ഉഷാകുമാരി , രമാദേവി, വിജയൻ നായർ (Ex. Service)
സഞ്ചയനം – 12/12/2024 വ്യാഴം 8 ന്

Advertisement